Friday, January 24, 2020

ഇരിങ്ങാട്ടിരിയിലെ നിർധന കുടുംബത്തിനായുള്ള ഭവന നിർമാണത്തിലേക്ക് പൊന്ന്യാകുർശ്ശിയുടെ കൈത്താങ്ങ്

SKSSF മലപ്പുറം ഈസ്റ്റ്‌ ജില്ലാ കമ്മിറ്റിയുടെ കീഴിൽ ഇരിങ്ങാട്ടിരിയിലെ ഭവന നിർമാണത്തിലേക്ക് പൊന്ന്യാകുർശ്ശി ശാഖയിൽ നിന്നുള്ള വിഹിതം ജില്ലാ ജനറൽ സെക്രട്ടറി ശമീർ ഫൈസി ശാഖ ഭാരവാഹികളിൽ നിന്ന് സ്വീകരിക്കുന്നു.

No comments:

Post a Comment

Asif Darimi Pulikkal Latest Islamic Speech

അല്ലാഹുവിനെ ഭയപ്പെടുക| ആസിഫ് ദാരിമി പുളിക്കൽ|Asif Darimi Pulikkal Latest Islamic Speech