Tuesday, February 18, 2020

SKSSF സ്ഥാപക ദിനാചരണം നടത്തി

SKSSF സ്ഥാപകദിനാചരണം പൊന്ന്യാകുർശ്ശി യൂണിറ്റിൽ നടന്നു. എൻ.പി യൂനുസ് ഫൈസി പതാക ഉയർത്തി. അബ്ദുൽ ബഷീർ മുസ്‌ലിയാർ പ്രാർത്ഥനക്ക് നേതൃത്വം നൽകി. സലാം അസ്‌ലമി, കെ.എം റാഷിക്ക്, കെ.കെ അബൂബക്കർ സിദ്ധീഖ്, നൂറുദ്ധീൻ, കെ.പി മുസ്തഫ ഷിജാസ്, ദിൽഷാദ് എന്നിവർ നേതൃത്വം നൽകി. ഖബർസിയാറത്തിന്  ക്ലസ്റ്റർ പ്രസിഡന്റ്‌ ഇബ്രാഹിം ഫൈസി, മുസ്തഫ കമാൽ നേതൃത്വം നൽകി. 





Asif Darimi Pulikkal Latest Islamic Speech

അല്ലാഹുവിനെ ഭയപ്പെടുക| ആസിഫ് ദാരിമി പുളിക്കൽ|Asif Darimi Pulikkal Latest Islamic Speech