Friday, December 6, 2019
Thursday, December 5, 2019
Tuesday, December 3, 2019
എസ്.കെ.എസ്.എസ്.എഫ് പെരിന്തൽമണ്ണ ക്ലസ്റ്റർ സർഗലയം
എസ്.കെ.എസ്.എസ്.എഫ് പെരിന്തൽമണ്ണ ക്ലസ്റ്റർ സർഗലയം : പൊന്ന്യാകുർശ്ശി ശാഖ ഓവറോൾ കിരീടം നേടി
പെരിന്തൽമണ്ണ ക്ലസ്റ്റർ സർഗലയത്തിൽ ഓവറോൾ കിരീടം നേടിയ പൊന്ന്യാകുർശ്ശി ശാഖ ടീം.
പെരിന്തൽമണ്ണ:എസ്.കെ.എസ്.എസ്.എഫ് പെരിന്തൽമണ്ണ ക്ലസ്റ്റർ സർഗലയം സമാപിച്ചു. ജനറൽ വിഭാഗത്തിൽ പൊന്ന്യാകുർശ്ശി ശാഖ ഓവറോൾ കിരീടം നേടി. കക്കൂത്ത് കുമരംകുളം ശാഖ രണ്ടാം സ്ഥാനവും മാനത്ത്മംഗലം ശാഖ മൂന്നാം സ്ഥാനവും നേടി. ഹിദായ വിഭാഗത്തിൽ മാനത്ത്മംഗലം ദർസ് ഓവറോൾ കിരീടം നേടി. പൊന്ന്യാകുർശ്ശി ദർസ്, വലിയങ്ങാടി ദർസ് എന്നിവ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനം കരസ്ഥമാക്കി.
പൊന്ന്യാകുർശ്ശി നോർത്ത് മിസ്ബാഹുൽ ഉലൂം മദ്‌റസയിൽ നടന്ന മത്സരത്തിൽ ഏഴ് ശാഖകളിലെ ഇരുനൂറോളം കലാപ്രതിഭകൾ മാറ്റുരച്ചു. എസ്.കെ.എസ്.എസ്.എഫ് മേഖല വർക്കിംഗ് സെക്രട്ടറി അൻവർ ഫൈസി പാതായ്ക്കര ഉദ്ഘാടനം ചെയ്തു. ക്ലസ്റ്റർ പ്രസിഡന്റ് ഷഫീഖ് റഹ്‌മാനി അധ്യക്ഷത വഹിച്ചു. ഇ.കെ അക്ബർ, പി ഇബ്‌റാഹിം ഫൈസി, ഫൈസൽ അൻവരി, ഉനൈസ് കക്കൂത്ത് പ്രസംഗിച്ചു.
Subscribe to:
Posts (Atom)
Asif Darimi Pulikkal Latest Islamic Speech
അല്ലാഹുവിനെ ഭയപ്പെടുക| ആസിഫ് ദാരിമി പുളിക്കൽ|Asif Darimi Pulikkal Latest Islamic Speech
-
റമളാൻ മുന്നൊരുക്കം | ആസിഫ് ദാരിമി പുളിക്കൽ | Asif Darimi Pulikkal | Ramzan Munnorukkam
-
https://apluseducare.blogspot.com/2020/03/time-to-revise-sslc-mathematics-202 SSLC FINAL TOUCH 0_4.html 2020 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കു...
-
വാരിയംകുന്നത്ത്.... എൻ.ആർ.സി കാലത്ത് ആ ധീരദേശാഭിമാനിയുടെ ഓർമ്മ പോലും സമരമാണ്...! ഇതുപോലൊരു ജനുവരി 20 നാണ് കോട്ടക്കുന്നിന...


