SKSSF സ്ഥാപകദിനാചരണം പൊന്ന്യാകുർശ്ശി യൂണിറ്റിൽ നടന്നു. എൻ.പി യൂനുസ് ഫൈസി പതാക ഉയർത്തി. അബ്ദുൽ ബഷീർ മുസ്‌ലിയാർ പ്രാർത്ഥനക്ക് നേതൃത്വം നൽകി. സലാം അസ്‌ലമി, കെ.എം റാഷിക്ക്, കെ.കെ അബൂബക്കർ സിദ്ധീഖ്, നൂറുദ്ധീൻ, കെ.പി മുസ്തഫ ഷിജാസ്, ദിൽഷാദ് എന്നിവർ നേതൃത്വം നൽകി. ഖബർസിയാറത്തിന് ക്ലസ്റ്റർ പ്രസിഡന്റ് ഇബ്രാഹിം ഫൈസി, മുസ്തഫ കമാൽ നേതൃത്വം നൽകി.
Subscribe to:
Post Comments (Atom)
Asif Darimi Pulikkal Latest Islamic Speech
അല്ലാഹുവിനെ ഭയപ്പെടുക| ആസിഫ് ദാരിമി പുളിക്കൽ|Asif Darimi Pulikkal Latest Islamic Speech
-
https://apluseducare.blogspot.com/2020/03/time-to-revise-sslc-mathematics-202 SSLC FINAL TOUCH 0_4.html 2020 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കു...
-
വാരിയംകുന്നത്ത്.... എൻ.ആർ.സി കാലത്ത് ആ ധീരദേശാഭിമാനിയുടെ ഓർമ്മ പോലും സമരമാണ്...! ഇതുപോലൊരു ജനുവരി 20 നാണ് കോട്ടക്കുന്നിന...
-
SKSSF ഇബാദ് സംസ്ഥാന സമിതിയുടെ നിർദേശ പ്രകാരമാണ് മജ്ലിസ് സംഘടിപ്പിച്ചത് 12.01.2020 പെരിന്തൽമണ്ണ...





No comments:
Post a Comment