Wednesday, January 8, 2020


SKSSF പൊന്ന്യാകുർശ്ശി ശാഖ കമ്മിറ്റി നിലവിൽ വന്നു. 


പെരിന്തൽമണ്ണ:   കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമത്തിനെതിരെ പൊന്ന്യാകുർശ്ശി പൗരസമിതിയുടെ നേതൃത്വത്തിൽ ഞായറാഴ്ച നടക്കുന്ന പ്രതിഷേധ റാലി വിജയിപ്പിക്കണമെന്ന്  SKSSF പൊന്ന്യാകുർശ്ശി യൂണിറ്റ് വാർഷിക കൗൺസിൽ യോഗം ആഹ്വാനം ചെയ്തു. രാജ്യത്തെ ജനങ്ങളോട് പൗരത്വം തെളിയിക്കാൻ പറയുന്നവർ ആദ്യം സ്വന്തം പൗരത്വം തെളിയിക്കണം. ബ്രിട്ടീഷ്കാർക്ക് രാജ്യത്തെ ഒറ്റു കൊടുത്ത പാരമ്പര്യമുള്ളവർ യഥാർത്ഥ പൗരന്മാരെ രാജ്യ സ്നേഹം പഠിപ്പിക്കേണ്ടെന്നും കൗൺസിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ക്ലസ്റ്റർ ജനറൽ സെക്രട്ടറി ഇബ്രാഹിം ഫൈസി ഉദ്ഘാടനം ചെയ്തു. എൻ.പി യൂനുസ് ഫൈസി അധ്യക്ഷത വഹിച്ചു. സൈനുൽ ആബിദ് ഫൈസി, ഇ.കെ നജീബ്, ഷഫീഖ് റഹ്‌മാനി, അബൂബക്കർ ഫൈസി, കെ.എം റാഷിക്ക്, ആരിഫ്.പി, ഫാറൂഖ് സി പ്രസംഗിച്ചു. 

2020-22 വർഷത്തേക്കുള്ള ഭാരവാഹികൾ :



പ്രസിഡന്റ്‌: വി. പി സ്വാദിഖ് കമാലി

വൈസ്. പ്രസിഡന്റ്‌: അഹമ്മദ് ഫാരിസ് കെ.എം

ജന. സെക്രട്ടറി: കെ.എം റാഷിക്ക്

വർക്കിംഗ്‌ സെക്രട്ടറി: ഫാറൂഖ്. സി

ട്രഷറർ: ആരിഫ്. പി

സബ് വിംഗ് സെക്രട്ടറിമാർ :-
വിഖായ : വി.സി നിഷാദ്
സഹചാരി: അബൂബക്കർ സിദ്ധീഖ്. കെ.കെ
ഇബാദ്: ഫൈസൽ മുസ്‌ലിയാർ
ട്രെന്റ് : മുസ്തഫ ഷിജാസ്. കെ.പി
സർഗലയം: നൂറുദ്ധീൻ.ടി.കെ
ത്വലബ : മുഹമ്മദ്‌ ഷിബിലി തറയിൽ

എക്സിക്യൂട്ടീവ് അംഗങ്ങൾ:-
1. ഷഹലുദ്ധീൻ. കെ
2. മുഹമ്മദ്‌ റിഷാൻ പി.കെ
3. കെ.എം റോഷൻ
4. മുസ്തഫ സി
5. നബീൽ വി.പി
6. അജ്മൽ


ക്ലസ്റ്റർ കൗൺസിൽ അംഗങ്ങൾ:-
1. യൂനുസ് ഫൈസി
2. ഇബ്രാഹിം ഫൈസി
3. അബൂബക്കർ ഫൈസി
4. സലാം അസ്‌ലമി
5. ബഷീർ മുസ്‌ലിയാർ
6. സൈനുൽആബിദ് ഫൈസി
7. നജീബ് ഫൈസി
8. അബ്ദുൽ ഗഫൂർ അൻവരി
9. സ്വാദിഖ് കമാലി
10. കെ.എം റാഷിക്ക്
11. ആരിഫ്. പി
12. ഫാറൂഖ് സി
13. ഫൈസൽ മുസ്‌ലിയാർ
14. അൻവർ എം.ടി
15. അഹമ്മദ് ഫാരിസ് കെ.എം
16. മുസ്തഫ ഷിജാസ്.കെ.പി
17. അർസൽ മുസ്‌ലിയാർ
18. നൂറുദ്ധീൻ ടി.കെ
19. സിദ്ധീഖ്. കെ.കെ
20. അർഷദ്. വി പി

No comments:

Post a Comment

Asif Darimi Pulikkal Latest Islamic Speech

അല്ലാഹുവിനെ ഭയപ്പെടുക| ആസിഫ് ദാരിമി പുളിക്കൽ|Asif Darimi Pulikkal Latest Islamic Speech